Mastering HTML, CSS, SCSS, SASS, JS, TypeScript, and Python
From Frontend Design to Backend Development: മുഴുവനായിട്ടും പഠിപ്പിക്കുന്നു . 6 Programming languages

Mastering HTML, CSS, SCSS, SASS, JS, TypeScript, and Python free download
From Frontend Design to Backend Development: മുഴുവനായിട്ടും പഠിപ്പിക്കുന്നു . 6 Programming languages
ഈയൊരു കോഴ്സിൽ നമ്മൾ ആറ് വ്യത്യസ്ത പ്രോഗ്രാമിൽ ലാംഗ്വേജസ് ആണ് പഠിപ്പിക്കുന്നത്
HTML, CSS, SCSS, SASS JavaScript, TypeScript, and Python
ലോകത്തുള്ള എല്ലാ ഫീൽഡുകളിലും കമ്പ്യൂട്ടറൈസ്ഡ് ആയി കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ ഭാവിയിൽ ഏത് ഫീൽഡിൽ ജോലി ചെയ്യുന്ന ആളുകളാണെങ്കിലും കമ്പ്യൂട്ടർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിന് ഉപരി കുറെക്കൂടെ detail ആയിട്ട് പഠിക്കേണ്ടിയിരിക്കുന്നു അതിനായി എല്ലാവരെയും സഹായിക്കുന്ന ഒരു Programming കോഴ്സ് ആണ് ഇത്
ആറാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഒരു കോഴ്സ് Create ചെയ്തിരിക്കുന്നത്
Non- IT Background ഉള്ള ആളുകളാണെങ്കിലും പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ ഒരു കോഴ്സിൽ ജോയിൻ ചെയ്യുക
അതോടൊപ്പം തന്നെ കമ്പ്യൂട്ടർ എൻജിനീയറിങ് പഠിക്കുന്ന ആളുകൾക്കും ഈ ഒരു കോഴ്സസ് ആണ്
അതുകൊണ്ട് പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യം ഉള്ള എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്ത് പഠിക്കാവുന്നതാണ്
ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ എങ്ങനെയാണ് Programming പഠിക്കുന്നത് അതേ രീതിയിൽ തന്നെയാണ് ഇവിടെയും നമ്മൾ programming പഠിക്കുന്നത്
അതോടൊപ്പം തന്നെ കോഴ്സിന് എക്സ്പീഡ് ഡെവലപ്പേർഡ് സപ്പോർട്ട് ലഭിക്കുന്നതാണ് എന്തെങ്കിലും സംശയമുള്ളവർക്ക് Teachers Support ലഭിക്കുന്നതാണ്
Website Front end and Back end Coding ഞങ്ങൾ Complete ആയിട്ട് പഠിപ്പിക്കുന്നതാണ്.
ഏറ്റവും എളുപ്പത്തിൽ പഠിക്കാവുന്ന Programming language ആയ HTML തുടങ്ങി നിർമ്മിത ബുദ്ധിയും, Data Scientists ഉപയോഗിക്കുന്ന Python വരെ നമ്മൾ ഈ ഒരു കോഴ്സിൽ പഠിപ്പിക്കുന്നതാണ്
ഒപ്പം തന്നെ ഈ ഒരു കോഴ്സ് പഠിച്ചു Complete ചെയ്യുന്ന ആളുകൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഉള്ള ഒട്ടുമിക്ക എല്ലാ കാര്യങ്ങളിലും നല്ല അറിവുണ്ടായിരിക്കും അതുകൊണ്ട് തന്നെ മറ്റ് Languages പഠിക്കാൻ എളുപ്പമായിരിക്കും അതിന് കാരണം ഏതു പ്രോഗ്രാമി ലാംഗ്വേജ് ആണ് ഉപയോഗിക്കുന്നതെങ്കിലും അതിൽ ഉപയോഗിക്കുന്ന കോൺസെപ്റ്റുകൾ എല്ലാം തന്നെ ഒന്നാണ് പക്ഷേ അത് എഴുതുന്ന രീതിയിൽ മാത്രമാണ് ചെറിയൊരു വ്യത്യാസം ഉള്ളത്
ഈ കോഴ്സ് പഠിക്കാൻ താല്പര്യമുള്ള എല്ലാവരും ഫ്രീയായിട്ട് കൊടുത്തിരിക്കുന്ന Demo sections watch ചെയ്യുക